Kaiyethum Doorathu


കയ്യെത്തും ദൂരത്ത്’; സങ്കീർണമായ ഒരു പുതിയ പ്രണയ കഥയുമായി സീ കേരളത്തിന്റെ പുതിയ പരമ്പര നവംബർ 30 വൈകുന്നേരം 8.30 മുതൽ   കൊച്ചി: ലോക്ക്ഡൗണിന് ശേഷം മലയാളം ടെലിവിഷനില്‍ നിരവധി പുതിയ പരിപാടികള്‍ അവതരിപ്പിച്ച സീ കേരളം പ്രേക്ഷകര്‍ക്കായി നവംബര്‍ അവസാനത്തോടെ പുതിയ ഒരു സീരിയലുമായി എത്തുന്നു. ‘കൈയ്യെത്തും ദൂരത്ത്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ പരമ്പര രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ചാനലിന്റെ പ്രേക്ഷകര്‍ക്കുള്ള സമ്മാനം കൂടിയാണ്. പുതിയ സീരിയൽ ഈ വരുന്ന തിങ്കളാഴ്ച വൈകുന്നേരം 8.30Continue reading “Kaiyethum Doorathu”

November 18 Malayalam Movies Tv Schedule


മലയാളം ടെലിവിഷൻ ചാനലുകൾ നാളെ സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ 📺#Asianet & #AsianetHDരാവിലെ 9 മണിക്ക്🎬അയാൾ കഥയെഴുതുകയാണ്[SD]🎬രസതന്ത്രം[HD] 🎥#AsianetMoviesരാവിലെ 7 മണിക്ക്🎬കാണാമറയത്ത്രാവിലെ 10 മണിക്ക്🎬സ്ഫടികംഉച്ചയ്ക്ക് 1 മണിക്ക്🎬ബാംഗ്ലൂർഡെയ്സ്വൈകിട്ട് 4 മണിക്ക്🎬സ്പിരിറ്റ്രാത്രി 7 മണിക്ക്🎬റിംഗ് മാസ്റ്റർരാത്രി 10 മണിക്ക്🎬വികൃതി 🎥#AsianetPlusരാവിലെ 5.30ന്🎬മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ്രാവിലെ 11.30ന്🎬ഡാർലിങ്ങ് ഡാർലിങ്ങ്ഉച്ചയ്ക്ക് 2.30ന്🎬കേരളവർമ്മ പഴശ്ശിരാജരാത്രി 11 മണിക്ക്🎬സംഘം 📺#SuryaTV & #SuryaTVHDരാവിലെ 9 മണിക്ക്🎬അനേകൻവൈകിട്ട് 3 മണിക്ക്🎬പ്രിയംരാത്രി 9.30ന്🎬കാവടിയാട്ടം 🎥#SuryaMoviesരാവിലെ 7 മണിക്ക്🎬അന്നും ഇന്നും എന്നുംരാവിലെ 10 മണിക്ക്🎬കഥപറയും തെരുവോരംഉച്ചയ്ക്ക് 1Continue reading “November 18 Malayalam Movies Tv Schedule”

നാളത്തെ ചാനൽ സിനിമകൾ


മലയാളം ടെലിവിഷൻ ചാനലുകൾ നാളെ നവംബർ 17 ചൊവ്വാഴ്ച സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ 📺#Asianet & #AsianetHD രാവിലെ 9 മണിക്ക് 🎬തേന്മാവിൻ കൊമ്പത്ത്[SD] 🎬ഇവിടം സ്വർഗമാണ്[HD] 🎥#AsianetMovies രാവിലെ 7 മണിക്ക് 🎬തെങ്കാശിപട്ടണം‌ രാവിലെ 10 മണിക്ക് 🎬കിരീടം ഉച്ചയ്ക്ക് 1 മണിക്ക് 🎬വെള്ളിമൂങ്ങ വൈകിട്ട് 4 മണിക്ക്  🎬വാരിക്കുഴിയിലെ കൊലപാതകം രാത്രി 7 മണിക്ക് 🎬ഉസ്താദ് ഹോട്ടൽ രാത്രി 10 മണിക്ക് 🎬നിറക്കൂട്ട് 🎥#AsianetPlus രാവിലെ 5.30ന് 🎬മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് രാവിലെContinue reading “നാളത്തെ ചാനൽ സിനിമകൾ”

സൂര്യ സാറ്റർഡേ മോർണിംഗ് മൂവി


പ്രിഥ്വിരാജിനെ നായകനാക്കി എം മോഹനൻ അണിയിച്ചൊരുക്കിയ സൂപ്പർഹിറ്റ് എവർഗ്രീൻ മൂവി മാണിക്യക്കല്ല് നാളെ രാവിലെ  9 മണിക്ക് സൂര്യ ടിവിയിൽ

സൂര്യ സാറ്റർഡേ സൂപ്പർഹിറ്റ്സ്


ജനപ്രിയനായകൻ ദിലീപിനൊപ്പം നമിത പ്രമോദുമൊന്നിച്ച കോമഡി എൻറർടെയ്നർ വില്ലാളിവീരൻ നാളെ വൈകുന്നേരം 3 മണിക്ക് സൂര്യടിവിയിൽ

സൂര്യ സാറ്റർഡേ പ്രൈംടൈം ബ്ലോക്ക്ബസ്റ്റർ


മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ക്രൈം ത്രില്ലർ മൂവി അബ്രഹാമിൻെറ സന്തതികൾ നാളെ വൈകുന്നേരം 6.30ന് സൂര്യടിവിയിൽ

സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന വാരാന്ത്യചലച്ചിത്രങ്ങൾ


ശനിയാഴ്ച രാവിലെ 5 മണിക്ക് 🎬ദേശം രാവിലെ 7 മണിക്ക് 🎬ഹൗസ്ഫുൾ രാവിലെ 9 മണിക്ക് 🎬മാണിക്യക്കല്ല് വൈകിട്ട് 3 മണിക്ക് 🎬വില്ലാളിവീരൻ വൈകിട്ട് 6.30ന് 🎬അബ്രഹാമിൻെറ സന്തതികൾ രാത്രി 10 മണിക്ക് 🎬22 ഫീമെയിൽ കോട്ടയം ഞായറാഴ്ച രാവിലെ 5 മണിക്ക് 🎬ഹാപ്പി ദർബാർ രാവിലെ 10 മണിക്ക് 🎬ഹോളോ മാൻ ഉച്ചയ്ക്ക് 12 മണിക്ക് 🎬മിസ്റ്റർ മരുമകൻ വൈകിട്ട് 3.30ന് 🎬അരൺമനൈ 2 വൈകിട്ട് 6.30ന് 🎬അയ്യപ്പനും കോശിയും രാത്രി 10.30ന് 🎬സ്മാർട്ട് സിറ്റി