നാളത്തെ ചാനൽ സിനിമകൾ


മലയാളം ടെലിവിഷൻ ചാനലുകൾ നാളെ നവംബർ 17 ചൊവ്വാഴ്ച സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ

📺#Asianet & #AsianetHD
രാവിലെ 9 മണിക്ക്
🎬തേന്മാവിൻ കൊമ്പത്ത്[SD]
🎬ഇവിടം സ്വർഗമാണ്[HD]

🎥#AsianetMovies
രാവിലെ 7 മണിക്ക്
🎬തെങ്കാശിപട്ടണം‌
രാവിലെ 10 മണിക്ക്
🎬കിരീടം
ഉച്ചയ്ക്ക് 1 മണിക്ക്
🎬വെള്ളിമൂങ്ങ
വൈകിട്ട് 4 മണിക്ക് 
🎬വാരിക്കുഴിയിലെ കൊലപാതകം
രാത്രി 7 മണിക്ക്
🎬ഉസ്താദ് ഹോട്ടൽ
രാത്രി 10 മണിക്ക്
🎬നിറക്കൂട്ട്

🎥#AsianetPlus
രാവിലെ 5.30ന്
🎬മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ്
രാവിലെ 11.30ന്
🎬ഡാർലിങ്ങ് ഡാർലിങ്ങ്
ഉച്ചയ്ക്ക് 2.30ന്
🎬കേരളവർമ്മ പഴശ്ശിരാജ
രാത്രി 11 മണിക്ക്
🎬സംഘം

📺#SuryaTV & #SuryaTVHD
രാവിലെ 9 മണിക്ക്
🎬കംഗാരു
വൈകിട്ട് 3 മണിക്ക്
🎬മീനത്തിൽ താലികെട്ട്
രാത്രി 9.30ന്
🎬പ്രമാണി

🎥#SuryaMovies
രാവിലെ 7 മണിക്ക്
🎬അനന്തരം
രാവിലെ 10 മണിക്ക്
🎬ജഗതി ജഗദീഷ്‌ ഇൻ ടൗൺ
ഉച്ചയ്ക്ക് 1 മണിക്ക്
🎬മേൽവിലാസം ശരിയാണ്
വൈകിട്ട് 4 മണിക്ക്
🎬കാഞ്ചി
രാത്രി 7 മണിക്ക്
🎬ബ്രേക്കിംഗ് ന്യൂസ് ലൈവ്
രാത്രി 10 മണിക്ക്
🎬ചിത്രകൂടം

📺#ZeeKeralam
രാവിലെ 8 മണിക്ക്
🎬ടു സ്റ്റേറ്റ്സ്

📺#MazhavilManorama
ഉച്ചയ്ക്ക് 12 മണിക്ക്
🎬തമാശ
വൈകിട്ട് 3 മണിക്ക്
🎬ലൂക്ക

📺#KairaliTV
രാവിലെ 6.30ന്
🎬കളിയൂഞ്ഞാൽ
രാവിലെ 9 മണിക്ക്
🎬കൊടി
ഉച്ചയ്ക്ക് 12 മണിക്ക്
🎬ജൂൺ
വൈകിട്ട് 4 ‍മണിക്ക്
🎬കാശ്മീരം
രാത്രി 8 മണിക്ക്
🎬ബോസ് എങ്കിരാ ഭാസ്‌കരൻ

📺#KairaliWE
രാവിലെ 7 മണിക്ക്
🎬ഹണീബി
രാവിലെ 10.30ന്
🎬വിശ്വാസം
വൈകിട്ട് 3 മണിക്ക്
🎬മാട്രാൻ
രാത്രി 7 മണിക്ക്
🎬കളക്ടർ

📺#AmritaTV
രാവിലെ 8 മണിക്ക്
🎬ധീരാ
ഉച്ചയ്ക്ക് 1.30ന്
🎬ദശരഥം
വൈകിട്ട് 4.30ന്
🎬കോക്ക്ടെയ്ൽ

image

image

image

image

image

image

image

image

image

image

സൂര്യ ടിവി അടുത്ത ആഴ്ച സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ


സൂര്യ ടിവി നവംബർ 16 മുതൽ നവംബർ 20 വരെ സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ ഇവയാണ്

തിങ്കൾ

രാവിലെ 9 മണിക്ക്
🎬ഷീ ടാക്‌സി
വൈകിട്ട് 3 മണിക്ക്
🎬ഒരു കുട്ടനാടൻ ബ്ലോഗ്
രാത്രി 9.30ന്
🎬കോളിളക്കം

ചൊവ്വ

രാവിലെ 9 മണിക്ക്
🎬കംഗാരു
വൈകിട്ട് 3 മണിക്ക്
🎬മീനത്തിൽ താലികെട്ട്
രാത്രി 9.30ന്
🎬പ്രമാണി

ബുധൻ

രാവിലെ 9 മണിക്ക്
🎬അനേകൻ
വൈകിട്ട് 3 മണിക്ക്
🎬പ്രിയം
രാത്രി 9.30ന്
🎬കാവടിയാട്ടം

വ്യാഴം

രാവിലെ 9 മണിക്ക്
🎬നമ്മൾ
വൈകിട്ട് 3 മണിക്ക്
🎬ഇഷ്ടം
രാത്രി 9.30ന്
🎬താളമേളം

വെള്ളി

രാവിലെ 9 മണിക്ക്
🎬ഡ്രാമ
വൈകിട്ട് 3 മണിക്ക്
🎬അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ
രാത്രി 9.30ന്
🎬ഷട്ടർ

image

image

image

സൂര്യ സാറ്റർഡേ മോർണിംഗ് മൂവി


പ്രിഥ്വിരാജിനെ നായകനാക്കി എം മോഹനൻ അണിയിച്ചൊരുക്കിയ സൂപ്പർഹിറ്റ് എവർഗ്രീൻ മൂവി മാണിക്യക്കല്ല് നാളെ രാവിലെ  9 മണിക്ക് സൂര്യ ടിവിയിൽ

image

സൂര്യ സാറ്റർഡേ സൂപ്പർഹിറ്റ്സ്


ജനപ്രിയനായകൻ ദിലീപിനൊപ്പം നമിത പ്രമോദുമൊന്നിച്ച കോമഡി എൻറർടെയ്നർ വില്ലാളിവീരൻ നാളെ വൈകുന്നേരം 3 മണിക്ക് സൂര്യടിവിയിൽ

image

സിങ്ങിങ്ങ് ഷെഫ്


പാട്ടിലൂടെ പാചകവുമായി പ്രിയതാരങ്ങൾ എത്തുന്ന വേറിട്ടൊരു കുക്കറി ഷോ Singing Chef നവംബർ 22 മുതൽ നമ്മുടെ സൂര്യടിവിയിൽ

image

image

സൂര്യ സാറ്റർഡേ പ്രൈംടൈം ബ്ലോക്ക്ബസ്റ്റർ


മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ക്രൈം ത്രില്ലർ മൂവി അബ്രഹാമിൻെറ സന്തതികൾ നാളെ വൈകുന്നേരം 6.30ന് സൂര്യടിവിയിൽ

image

സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന വാരാന്ത്യചലച്ചിത്രങ്ങൾ


ശനിയാഴ്ച

രാവിലെ 5 മണിക്ക്
🎬ദേശം

രാവിലെ 7 മണിക്ക്
🎬ഹൗസ്ഫുൾ

രാവിലെ 9 മണിക്ക്
🎬മാണിക്യക്കല്ല്

വൈകിട്ട് 3 മണിക്ക്
🎬വില്ലാളിവീരൻ

വൈകിട്ട് 6.30ന്
🎬അബ്രഹാമിൻെറ സന്തതികൾ

രാത്രി 10 മണിക്ക്
🎬22 ഫീമെയിൽ കോട്ടയം

ഞായറാഴ്ച

രാവിലെ 5 മണിക്ക്
🎬ഹാപ്പി ദർബാർ

രാവിലെ 10 മണിക്ക്
🎬ഹോളോ മാൻ

ഉച്ചയ്ക്ക് 12 മണിക്ക്
🎬മിസ്റ്റർ മരുമകൻ

വൈകിട്ട് 3.30ന്
🎬അരൺമനൈ 2

വൈകിട്ട് 6.30ന്
🎬അയ്യപ്പനും കോശിയും

രാത്രി 10.30ന്
🎬സ്മാർട്ട് സിറ്റി

image

image

സി യു സൂൺ ഏഷ്യാനെറ്റിൽ നവംബർ 15 വൈകുന്നേരം 6 . 30 നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.


മലയാളചലച്ചിത്രം ” സി യു സൂൺ ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

പൂർണമായും ഐ ഫോണിൽ ചിത്രീകരിച്ച ” സി യു സൂൺ ” ന്റെ വേൾഡ് ടെലിവിഷൻ  പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

ഇന്നത്തെ മധ്യവർഗ്ഗസമൂഹത്തിന്റെ , യൗവനത്തിന്റെ , സ്ഥിരം കാഴ്ചകളായി മാറുന്ന ഡിജിറ്റൽ സ്‌ക്രീനുകളും ,   കമ്പ്യൂട്ടറിന്റെയും ഫോണിന്റെയും ദൃശ്യഘടനകളും വെർച്യുൽ കാഴ്ച്ചകളും ആഖ്യാനരീതിയായി മാറുന്നു എന്നുള്ളതാണ് ഈ സിനിമയുടെ പ്രേത്യേകത.

ഫഹദ് ഫാസിൽ , റോഷൻ മാത്യു , ദര്ശന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ സിനിമയുടെ കഥയും സംവിധാനവും മഹേഷ് നാരായണനാണ് .  

സി യു സൂൺ  ഏഷ്യാനെറ്റിൽ നവംബർ 15 വൈകുന്നേരം 6 . 30 നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

Colors Tamil set to light up Diwali celebrations for viewers with a special line up!


Colors Tamil set to light up Diwali celebrations for viewers with a special line up!
Starting from Friday, 13th November, channel brings together an array of special shows
World Television Premiere of Chithiram Pesuthadi 2 to air on Saturday, 14th November
Acclaimed Music Director G V Prakash Kumar marks his music debut on TV with the composition of a Diwali Special Song for fiction show – Uyire

Chennai, 10th November 2020: Tamil Nadu’s youngest GEC, Colors Tamil is all set to brighten the homes of its viewers with a fresh, exciting line-up of shows this Diwali. From celebrity cameos to cooking up a scrumptious festive treat, the line-up boasts of unlimited entertainment that is set to bring families together.

Commenting on the occasion, Mr. Anup Chandrasekharan, Business Head – Colors Tamil, said “It brings us immense joy and delight to present an exciting line-up of shows for Diwali. This Diwali we have in store for our viewers some unlimited entertainment and fresh, fun content that they can enjoy as a family. We are bringing together some of Tamil Nadu’s most loved stars across our shows. We are confident that through this line-up of special shows we will form an integral part of Diwali celebrations across millions of Tamil households not just in India but globally.”

Kick-starting the celebrations on the eve of Diwali 2020, Colors Tamil’s hit show – Amman will have Actor Vaiyapuri making a special appearance on the show amidst grand celebrations on Friday, 13th November 2020 at 7:30 PM. Taking the EQ (entertainment quotient) a notch higher, Actor Aarathi will also be seen making a special appearance in Idhayathai Thirudathey on Friday, 13th November 2020 at 8:30 PM to lighten up tension in the on-going gripping storyline. Following this the revered fiction show Uyire will bring together Kollywood’s favourite Actors Bobby Simha and Pandiayarajan for a special appearance on Friday, 13th November 2020, at 9:30 PM. The actors, who will appear as themselves, will be seen interacting with the cast and hosting fun-filled games in an effort to celebrate the lead pair, Sezhiyan and Pavithra’s Thala Diwali. The special episode will also have a foot-tapping, festive song composed and rendered by famed Music Director G V Prakash Kumar.

On the non-fiction front, Colors Tamil’s latest offering – Sinthanaigal Simplified with Gurudev will have popular Actor Yugi Sethu engaging in a refreshing conversation about life and spirituality on Saturday, 14th November 2020 at 11:00 AM. Offering a perfect closure to the show, the finale episode will have a variety of conversations that traverses through strikingly different yet similar lives of these legends. Following this, Colors Tamil is set to present an extravagant treat for its viewers with its recent launch – Colors Kitchen. The Diwali special episode on Saturday, 14th November 2020, Saturday at 12:00 Noon will have Chef Damu, Chef Shreya and Colors Tamil artists cooking up a delectable festive meal. To pump up the fun spirit of Diwali 2020, COLORS Tamil is also set to present the world television premiere of Chitiram Pesuthadi – 2 on Saturday, 14th November 2020 at 4:00 PM. A multi-starrer film, Chitiram Pesuthadi – 2 is a hyperlink drama that trials four gripping stories, which takes place in a time frame of 48 hours.

This Diwali, unwind with your family and fill your homes with excitement by tuning into Colors Tamil on Friday, 13th November 2020 and Saturday, 14th November 2020. The channel is available on all leading cable networks and on all DTH platforms – Sun Direct (CH NO 128), Tata Sky (CHN NO 1555), Airtel (CHN NO 763), Dish TV (CHN NO 1808) and Videocon D2H (CHN NO 553).

Veendum Channel Premiere on Surya Movies


Veendum Channel Premiere on Surya Movies on October 21st, 2020 at 10pm

%d bloggers like this: