സൂര്യ സാറ്റർഡേ സൂപ്പർഹിറ്റ്സ്


ജനപ്രിയനായകൻ ദിലീപിനൊപ്പം നമിത പ്രമോദുമൊന്നിച്ച കോമഡി എൻറർടെയ്നർ വില്ലാളിവീരൻ നാളെ വൈകുന്നേരം 3 മണിക്ക് സൂര്യടിവിയിൽ

സൂര്യ സാറ്റർഡേ പ്രൈംടൈം ബ്ലോക്ക്ബസ്റ്റർ


മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ക്രൈം ത്രില്ലർ മൂവി അബ്രഹാമിൻെറ സന്തതികൾ നാളെ വൈകുന്നേരം 6.30ന് സൂര്യടിവിയിൽ

സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന വാരാന്ത്യചലച്ചിത്രങ്ങൾ


ശനിയാഴ്ച രാവിലെ 5 മണിക്ക് 🎬ദേശം രാവിലെ 7 മണിക്ക് 🎬ഹൗസ്ഫുൾ രാവിലെ 9 മണിക്ക് 🎬മാണിക്യക്കല്ല് വൈകിട്ട് 3 മണിക്ക് 🎬വില്ലാളിവീരൻ വൈകിട്ട് 6.30ന് 🎬അബ്രഹാമിൻെറ സന്തതികൾ രാത്രി 10 മണിക്ക് 🎬22 ഫീമെയിൽ കോട്ടയം ഞായറാഴ്ച രാവിലെ 5 മണിക്ക് 🎬ഹാപ്പി ദർബാർ രാവിലെ 10 മണിക്ക് 🎬ഹോളോ മാൻ ഉച്ചയ്ക്ക് 12 മണിക്ക് 🎬മിസ്റ്റർ മരുമകൻ വൈകിട്ട് 3.30ന് 🎬അരൺമനൈ 2 വൈകിട്ട് 6.30ന് 🎬അയ്യപ്പനും കോശിയും രാത്രി 10.30ന് 🎬സ്മാർട്ട് സിറ്റി

സി യു സൂൺ ഏഷ്യാനെറ്റിൽ നവംബർ 15 വൈകുന്നേരം 6 . 30 നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.


മലയാളചലച്ചിത്രം ” സി യു സൂൺ ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ പൂർണമായും ഐ ഫോണിൽ ചിത്രീകരിച്ച ” സി യു സൂൺ ” ന്റെ വേൾഡ് ടെലിവിഷൻ  പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ഇന്നത്തെ മധ്യവർഗ്ഗസമൂഹത്തിന്റെ , യൗവനത്തിന്റെ , സ്ഥിരം കാഴ്ചകളായി മാറുന്ന ഡിജിറ്റൽ സ്‌ക്രീനുകളും ,   കമ്പ്യൂട്ടറിന്റെയും ഫോണിന്റെയും ദൃശ്യഘടനകളും വെർച്യുൽ കാഴ്ച്ചകളും ആഖ്യാനരീതിയായി മാറുന്നു എന്നുള്ളതാണ് ഈ സിനിമയുടെ പ്രേത്യേകത. ഫഹദ് ഫാസിൽ , റോഷൻContinue reading “സി യു സൂൺ ഏഷ്യാനെറ്റിൽ നവംബർ 15 വൈകുന്നേരം 6 . 30 നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.”