Onam Movies Amrita TV 2021


Onam Movies On Amrita TV August 20th Uthradam Day 8am – Safe (Channel Premiere) 1.30Pm – Finals (Channel Premiere) 4.15pm – Guardian (Channel Premiere) 6.45pm – August 21st Thiruvonam Day 8am – Careful 1.30pm – Laughing Buddha – Chiriyum Chinthayum (Premiere) August 22nd Avittam Day 8am -Yuvam (Channel Premiere) 1.30pm -Odiyan 4.15pm – Edakkad BatilionContinue reading “Onam Movies Amrita TV 2021”

Onam Premiere Movies on Mazhavil Manorama


Onam Movies on Mazhavil Manorama Sara’s , Eighteen Hours, Naam and Anugraheethan Antony are Mazhavil Onam Movies Eighteen Hours – Movie Premiere Vijay Babu, Shyamaprasad, Ratheesh Vega, Indu are main leads in this Movie. Movie Premiering on August 1st, 6pm on Mazhavil Manorama and Manoramamax (OTT). Its First Direct Movie From Mazhavil Manorama Anugraheethan AntonyContinue reading “Onam Premiere Movies on Mazhavil Manorama”

More Old Movies Recensored in Surya TV


So many old Movies Recensored by Surya TV in 2020 and 2021. Some Movies are telecasted in Surya Movies Movie Includes Guha Commander Railway Cross Ente Sabdham Illaneer Rapid Action Force Ival Droupathi Kolanghal Irakal Kathirunna Divasam Padayani Kakka Ee Vazhi Mathram Ariyappedatha Rahasyam Hridayam Padunnu Snehithar Super Star Rachana Chatta Oru Prathyeka Ariyippu ThushaaramContinue reading “More Old Movies Recensored in Surya TV”

Aanum Pennum Premiere Movie on Asianet on June 27th


മലയാളചലച്ചിത്രം ” ആണും പെണ്ണും ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽപെണ്ണിന്റെ മൂന്നു മുഖങ്ങൾ ഒറ്റ സിനിമയിൽ മൂന്നു കഥകളിലായി ആവിഷ്കരിച്ചിരിക്കുന്ന അന്തോളജി മൂവി ” ആണും പെണ്ണും ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽസാവിത്രി, രാച്ചിയമ്മ, റാണി – മൂന്ന് കാലഘട്ടങ്ങളിലെ മൂന്നു സ്ത്രീകളുടെ രാഷ്ട്രീയ സാമൂഹിക പരിണാമത്തെ അടയാളപ്പെടുത്തുകയാണ് ‘ആണും പെണ്ണു’മെന്ന ഈ ചിത്രം. ജൈവികമായ ലിംഗ വ്യത്യാസത്തെ, സാമൂഹിക ഘടനക്കുള്ളിൽ തളക്കുകയും ചൂഷണങ്ങൾക്ക് വിധേയമാക്കുകയും ചെയ്തിരുന്ന ഒന്നിൽ നിന്നും ഈContinue reading “Aanum Pennum Premiere Movie on Asianet on June 27th”

Irul Premiere Movie on Asianet


മലയാളചലച്ചിത്രം ” ഇരുൾ ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ സീരിയൽകില്ലിംഗ് പ്രമേയമായി വരുന്ന ഡാർക്ക് ത്രില്ലെർ മൂവി ” ഇരുൾ ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ ഇരുൾ എന്ന പുസ്തകത്തിൽ തുടങ്ങി അതിന്റെ എഴുത്തുകാരനായ അലെക്സിൽ നിന്നും കഥ പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. മറ്റുള്ള പ്രമേയങ്ങളിൽ നിന്നും വ്യത്യസ്തമായി, ‘അബ്‌സ്ട്രാക്റ്റ്’ രീതിയിലുള്ള അവതരണമാണ് സിനിമയിൽ ഉടനീളം കാണാൻ സാധിക്കുന്നത്. ദ്വന്ദ വ്യക്തിത്വം മുതൽ വിവിധ മാനസിക വ്യാപാരങ്ങളിലൂടെയാണ് കഥയുടെ പ്രയാണം.നിഗൂഡമായ ഒന്നിനെContinue reading “Irul Premiere Movie on Asianet”

Aarkkariyam Asianet Premiere Movie on June 11th at 7pm


മലയാളചലച്ചിത്രം ” ആർക്കറിയാം ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ കുടുംബബന്ധങ്ങളുടെ പുതിയകാല രൂപത്തെ കോവിഡും ലോക്ഡൗണും പോലുള്ള കാലിക വിഷയങ്ങളുമായി ബന്ധപ്പെടുത്തി ഒരു സസ്പെൻസ് ത്രില്ലെർ കഥ പറയുന്ന ” ആർക്കറിയാം ” . സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. കാഞ്ഞിരപ്പള്ളിയിലെ തന്റെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന കണക്കു മാഷായ ഇട്ടിയവരയ്ക്ക് ഷെർലി എന്നൊരു മകൾ മാത്രമാണുള്ളത്. ഷെർലിയും ഭർത്താവ് റോയിയും കോവിഡ് ബാധ ഇന്ത്യയിൽ തുടങ്ങിയപ്പോൾ തന്നെ മുംബൈയിലെ അവരുടെ താമസസ്ഥലത്തുContinue reading “Aarkkariyam Asianet Premiere Movie on June 11th at 7pm”

The Priest Premiere Movie on Asianet


മലയാള ചലച്ചിത്രം ” ദി പ്രീസ്റ് ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ ത്രില്ലടിപ്പിക്കുന്ന കഥാവഴിയും , മികച്ച പ്രകടനവുമായി മമ്മൂട്ടിയും മഞ്ജുവാര്യരും ബേബി മോണിക്കയും നിഖില വിമലും ഒന്നിക്കുന്ന ” ദി പ്രീസ്റ് ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു ‘ബിലീവ് ഇറ്റ് ഓര്‍ നോട്ട്, ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറി കടന്നുപോകുന്ന ഡാര്‍ക്ക് സോണ്‍ ഉണ്ടെന്ന് പറയാറുണ്ട്. ഈ  ഡാര്‍ക്ക് സോണ്‍ പശ്ചാത്തലമാക്കി കൊണ്ട് തന്നെയാണ് ദിContinue reading “The Priest Premiere Movie on Asianet”